വിചിന്തനം 119: ആന്തരികവും ബാഹ്യവുമായ ആത്മനിഗ്രഹങ്ങൾ
ഈ ലോകത്തിലെ കടന്നുപോകുന്ന വസ്തുക്കളോടുള്ള ആസക്തിയിൽനിന്ന് കൂടുതൽ സ്വതന്ത്രരാകാൻ സ്വന്തം ഇച്ഛയെ നിഷേധിക്കുന്ന അഭ്യാസമാണ് ആത്മനിഗ്രഹം. ദൈവത്തോടും അവിടുത്തെ വിശുദ്ധ ഹിതത്തോടുമല്ലാതെ മറ്റൊന്നിനോടും ആസക്തിയില്ലാത്തവരാകാൻ നാം പരിശ്രമിക്കണം. നമുക്ക് ഇഷ്ടമുള്ളതോ നാം ആഗ്രഹിക്കുന്നതോ ആയ എല്ലാം മോശമാണെന്നല്ല; എന്നാൽ യഥാർഥ വിശുദ്ധി നാം ആഗ്രഹിക്കുന്നെങ്കിൽ, നമ്മുടെ…