ധ്യാനം 173: ഒരുവനുമായുള്ള ഐക്യം മൂവരുമായുള്ള ഐക്യമാണ്
പരിശുദ്ധ ത്രിത്വത്തിന് ഒരേയൊരു ദൈവസ്വഭാവമാണുള്ളതെങ്കിലും, വ്യതിരിക്തരായ മൂന്ന് വ്യക്തികളായി നിലകൊള്ളുന്നു എന്നാണ് വിവരിക്കപ്പെടുന്നത്. അതിനാൽ, വ്യതിരിക്തരായ ആ മൂന്ന് വ്യക്തികളും പരിപൂർണമായ ഐക്യത്തിൽ പങ്കുചേരുന്നു. വാസ്തവത്തിൽ, അവർ പരസ്പരം വ്യതിരിക്തരല്ലെങ്കിൽ, അവർക്ക് “ഐക്യപ്പെട്ടിരിക്കാൻ” കഴിയുമായിരുന്നില്ല. അതിനാൽ ഇങ്ങനെ പറയേണ്ടത് ആവശ്യമാണ്…