മലയാളം
featured image DM

വിചിന്തനം 5: ലോകത്തിന്റെ വീണ്ടെടുപ്പ്

മനുഷ്യാവതാരം അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ കരുണയുടെ പ്രവൃത്തിയായിരുന്നു. അതിനെ മറികടന്ന ഒരേയൊരു പിൽക്കാല പ്രവൃത്തി, സ്വന്തം രക്തത്താൽ പാപത്തെയും മരണത്തെയും നശിപ്പിച്ചുകൊണ്ട് യേശു കുരിശിൽ മരിച്ചതായിരുന്നു. കുരിശിലെ രക്തത്തിലൂടെയുള്ള ലോകത്തിന്റെ വീണ്ടെടുപ്പ് സ്നേഹത്തിന്റെയും കരുണയുടെയും പ്രവൃത്തിയാണ്…