വിചിന്തനം 58: പാപത്തിൽനിന്നുള്ള ശുദ്ധീകരണം
പലരും ഒഴിവാക്കുന്ന ഒരു വിഷയമാണ് പാപം. നമ്മുടെ പാപങ്ങളെക്കുറിച്ചു ചിന്തിക്കാൻ നമുക്ക് ഇഷ്ടമില്ല. അവ സമ്മതിക്കാൻ നമുക്ക് ഇഷ്ടമില്ല; പലപ്പോഴും നമുക്കു പാപങ്ങളൊന്നുമില്ലെന്ന മട്ടിൽ നാം അവയെ ന്യായീകരിക്കുകയും ചെയ്യുന്നു. ഈ “പാപത്തിനോ” ആ പാപത്തിനോ ഒഴികഴിവുകൾ കണ്ടെത്താൻ നമുക്ക് എളുപ്പമാണ്. എന്നാൽ പാപത്തെക്കുറിച്ച് മറ്റൊരു കാഴ്ചപ്പാട് ഇതാ. നാം…