വിചിന്തനം 318: നിസ്സംഗതയും മറവിയും
നിങ്ങൾ വിവാഹിതരാണെന്നും ജീവിതപങ്കാളിയോട് പതിവായി നിസ്സംഗത പുലർത്തുന്നുവെന്നും കരുതുക; അത് ഒരു പ്രശ്നമായിരിക്കും. മറ്റൊരാളുടെ നന്മയിൽ ആത്മാർഥമായ കരുതലില്ലാതിരിക്കുന്നതാണ് നിസ്സംഗത. മറവി നിസ്സംഗതയുടെ ഒരു ലക്ഷണമാണ്; കാരണം, കരുതൽ കുറയുമ്പോൾ മറക്കാൻ എളുപ്പമാണ്. ഉദാഹരണത്തിന്…