ധ്യാനം 221: സ്വയം മഹത്വപ്പെടുത്തൽ
ചിലപ്പോൾ, വളരെ “മതനിഷ്ഠയുള്ളവർ” അനേകം “മതപരമായ” കാര്യങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ട്. അവർ ഭക്തിനിർഭരമായ ഭാഷയിൽ സംസാരിക്കുകയും വിശുദ്ധമായ കാര്യങ്ങളെക്കുറിച്ചു പറയുകയും ചെയ്യുന്നു. എന്നാൽ ഒടുവിൽ, അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം യഥാർഥത്തിൽ മറ്റുള്ളവരുടെ മുമ്പിൽ സ്വയം മഹത്വപ്പെടുത്താനുള്ള ഒരു മാർഗമായിരിക്കാം. ഇതാണ് ആ പോരാട്ടം…
