വിചിന്തനം 231: ശിക്ഷയുടെ കരങ്ങളെ ബന്ധിക്കുക
ഏതെങ്കിലും കുറ്റകൃത്യത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ഒരു കുറ്റവാളിയായിരുന്നു നിങ്ങളെങ്കിൽ, മറ്റുള്ളവരുടേതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെയായിരിക്കും മിക്കവാറും നിങ്ങൾ ജീവിതത്തെ കാണുക…
ദൈവകരുണയെക്കുറിച്ചുള്ള അനുദിന വിചിന്തനങ്ങൾ
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ

ഏതെങ്കിലും കുറ്റകൃത്യത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ഒരു കുറ്റവാളിയായിരുന്നു നിങ്ങളെങ്കിൽ, മറ്റുള്ളവരുടേതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെയായിരിക്കും മിക്കവാറും നിങ്ങൾ ജീവിതത്തെ കാണുക…
ക്രിസ്തുവിന്റെ തിരുമുറിവുകളെക്കുറിച്ച് ധ്യാനിക്കുന്നതിൽ നാം ഒരിക്കലും മടുക്കരുത്. അവിടുത്തേക്ക് ഏറ്റ ഓരോ മുറിവും അന്യായമായി ഏൽപ്പിക്കപ്പെട്ടതും മറ്റുള്ളവരുടെ പാപങ്ങൾ മൂലം ഉണ്ടായതുമായിരുന്നു…
ആദിമസഭാപിതാക്കളിൽ ഒരാൾ (തെർത്തുല്യൻ) ഇങ്ങനെ പറഞ്ഞു: “രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ്.” വിശ്വാസത്തിനുവേണ്ടി സ്വന്തം രക്തം ചൊരിയുന്നത് ആത്യന്തികമായി ഒരു ദുരന്തമല്ല എന്നാണ് ഇതിനർത്ഥം…
നിങ്ങളുടെ ജീവിതത്തിൽ ദൈവം സജീവനാണോ? അവിടുന്ന് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നുണ്ടോ? രാവും പകലും നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളിൽ അവിടുത്തെ സാന്നിധ്യമുണ്ടോ? ദൈവം നിങ്ങളെ വിട്ടുപോകാൻ ഇടയാക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ; അത് മാരകപാപമാണ്…
നമ്മുടെ ജീവിതത്തിനും ദൈവമഹത്വത്തിനുമായി മഹത്തായതെന്ന് നാം കരുതുന്ന ഒരു പദ്ധതി ആവിഷ്കരിക്കുക എളുപ്പമാണ്. നമുക്ക് ചിന്തിക്കാനും ആസൂത്രണം ചെയ്യാനും കാര്യങ്ങൾ ഒരു പ്രത്യേക രീതിയിൽ വികസിപ്പിച്ച് ക്രമീകരിക്കാനും കഴിയും; എന്നാൽ ഒടുവിൽ നാം ആവിഷ്കരിച്ചത് ദൈവത്തിന്റെ മനസ്സിലുള്ളതല്ലെന്ന് തിരിച്ചറിഞ്ഞേക്കാം…
മറ്റുള്ളവരോടുള്ള പൂർണമായ കരുണ നിറഞ്ഞ ഹൃദയമായിരുന്നു നമ്മുടെ കർത്താവിന്റേത്. അവിടുത്തെ കരുണ ഒരു പൊതുവായ ആശയം മാത്രമല്ല, മറിച്ച് വ്യക്തമായ പ്രവൃത്തികളിലൂടെ ജീവിതത്തിൽ പ്രകടമാകുന്നതാണെന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്…
മറ്റൊരാളുമായുള്ള സൗഹൃദം ദൈവകരുണ ഒഴുകിയെത്തുന്ന ശക്തമായ ഒരു മാർഗമാണ്. എന്നാൽ സൗഹൃദം വിവിധ തലങ്ങളിൽ ജീവിക്കാൻ കഴിയും. ചിലപ്പോൾ ഈ ബന്ധം ഉപരിപ്ലവവും അപ്രധാനവുമായ കാര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും; മറ്റു ചിലപ്പോൾ അത് നമ്മുടെ കർത്താവിൽ ആഴത്തിൽ വേരൂന്നിയിരിക്കും…
അമിതമായി സംസാരിക്കുകയും നമ്മുടെ നിലപാട് മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുക എന്നത് മനുഷ്യരുടെ ഒരു സാധാരണ പ്രവണതയാണ്; പ്രത്യേകിച്ച്, അവരുടെ മനസ്സിൽ നമ്മുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ വേണ്ടി. മറ്റുള്ളവർ നമ്മെ തെറ്റിദ്ധരിക്കുന്നുവെന്ന് തോന്നുമ്പോഴാണ് ഇത് വിശേഷിച്ചും സംഭവിക്കുന്നത്. എന്നാൽ ഈശോ ഇത് അങ്ങേയറ്റം അനുഭവിച്ചു…
ജീവിതത്തിലെ ഒന്നും ഭയാനകമായിരിക്കേണ്ടതില്ല. നാം സഹിക്കുന്ന ഏറ്റവും വലിയ പോരാട്ടവും കഷ്ടപ്പാടുംപോലും തന്റെ കരുണയുടെയും നമ്മുടെ വിശുദ്ധീകരണത്തിന്റെയും ഉറവിടമായി ദൈവത്തിന് അനായാസം രൂപാന്തരപ്പെടുത്താൻ കഴിയും…
ഒന്നല്ലെങ്കിൽ മറ്റൊന്നിന്റെ പേരിൽ എല്ലാം താങ്ങാനാവാത്തതായി നിങ്ങൾക്കു തോന്നുന്ന ദിവസങ്ങളുണ്ടാകാം. ഒരുപക്ഷേ, നിങ്ങൾക്കു ധാരാളം ഉത്തരവാദിത്വങ്ങളുണ്ടായിരിക്കാം; നിങ്ങളുടെ കടമകൾ വേണ്ടവിധം നന്നായി നിറവേറ്റാൻ കഴിയുമോ എന്ന ആശങ്കയും ഉണ്ടായിരിക്കാം…