വിചിന്തനം 320: തീക്ഷ്ണതയുള്ള ഹൃദയം
ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങളിലൊന്ന് അലസരായിരിക്കുക എന്നതാണ്. നിങ്ങൾക്ക് ഉത്തരവാദിത്വങ്ങളൊന്നുമില്ലെന്നും, ആഗ്രഹിക്കാവുന്നത്ര സമ്പത്തുണ്ടെന്നും, ആഡംബരത്തിലും വിശ്രമത്തിലും ദിവസങ്ങൾ ചെലവഴിക്കാമെന്നും സങ്കൽപ്പിക്കുക. ഇത് ഹൃദയത്തിൽ വലിയ അലസത വളർത്തും; അതോടൊപ്പം വലിയ ദുഃഖവും വളർത്തും. വിശ്രമം നല്ലതാണ്…
