ധ്യാനചിന്ത 1: “ആ” ദൈവകരുണ
ദൈവകരുണയെക്കുറിച്ചു സംസാരിക്കുമ്പോൾ, ദൈവത്തിൽനിന്നുള്ള ഈ ദാനത്തെ നാം “ആ ദൈവകരുണ” എന്നു വിശേഷിപ്പിക്കുന്നു. “ആ” ദൈവകരുണയെക്കുറിച്ചു ധ്യാനിക്കുമ്പോൾ രണ്ടു കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ ബോധ്യമാകുന്നു: ഒന്നാമതായി, ദൈവത്തിന്റെ ദൈവകരുണ യഥാർഥവും നിശ്ചിതവും മൂർത്തവുമാണ്. അത് കേവലം അമൂർത്തമായ ഏതോ ആശയമല്ല; മറിച്ച് നാം…
