മലയാളം

വിചിന്തനം 11: പരമപരിശുദ്ധ ത്രിത്വത്തിന്റെ ആരാധന

ദൈവകരുണ മനസ്സിലാക്കാനും അനുഭവിക്കാനും പകർന്നുനൽകാനും നാം ആദ്യം പരമപരിശുദ്ധ ത്രിത്വത്തെ ആരാധിക്കണം. പരമപരിശുദ്ധ ത്രിത്വത്തിന്റെ യഥാർഥ ആരാധനയുടെ ഒരു നേരിയ ദർശനമെങ്കിലും ഗ്രഹിക്കാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ…

കൂടുതൽ വായിക്കുക

വിചിന്തനം 10: ദൈവകരുണയുടെ അപ്പസ്തോലിക പ്രസ്ഥാനം

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ രീതികളിൽ ഒരു പുതിയ ഭക്തിരൂപത്തിലേക്ക് നമ്മെ വിളിക്കുന്നു. വ്യക്തിപരമായ ഭക്തിക്കു പുറമേ, കരുണയുടെ അപ്പസ്തോലന്മാരായിരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ കരുണയുടെ അപ്പസ്തോലനാണോ? അപ്പസ്തോലിക പ്രസ്ഥാനം…

കൂടുതൽ വായിക്കുക

featured image DM

ധ്യാനം 9: 3 മണിക്ക് അവിടുത്തെ പീഡാനുഭവത്തെക്കുറിച്ചുള്ള ധ്യാനം

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ വഴികളിലൂടെ ഭക്തിയുടെ ഒരു പുതിയ രൂപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.  യേശുവിന്റെ മരണസമയം എല്ലാ ദിവസവും ആദരിക്കുന്നതാണ് നാലാമത്തെ വഴി…

കൂടുതൽ വായിക്കുക

വിചിന്തനം 8: ദൈവകരുണയുടെ ജപമാലയെക്കുറിച്ചുള്ള ധ്യാനം

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ വഴികളിലൂടെ ഒരു പുതിയ ഭക്തിരീതിയിലേക്ക് നമ്മെ ക്ഷണിക്കുന്നു. മൂന്നാമത്തെ വഴി ദൈവകരുണയുടെ ജപമാലയാണ്. ഈ ജപമാല അമൂല്യമായ ഒരു സമ്മാനമാണ്. ഓരോ ദിവസവും ചൊല്ലാൻ നാം പരിശ്രമിക്കേണ്ട ഒരു സമ്മാനമാണിത്…

കൂടുതൽ വായിക്കുക

featured image DM

ധ്യാനചിന്ത 7: ദൈവകരുണയുടെ മഹോത്സവം സ്ഥാപിക്കൽ

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ രീതികളിൽ ഒരു പുതിയ ഭക്തിരൂപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.  രണ്ടാമത്തെ രീതി ദൈവകരുണയുടെ ഞായർ ആഘോഷിക്കുന്നതാണ്.  വർഷംതോറും കരുണയുടെ തിരുനാൾ ആഘോഷപൂർവം കൊണ്ടാടണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു. ദൈവകരുണയുടെ ഈ മഹോത്സവം…

കൂടുതൽ വായിക്കുക

featured image DM

വിചിന്തനം 6: ദൈവകരുണയുടെ ചിത്രം

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ വഴികളിലൂടെ ഭക്തിയുടെ ഒരു പുതിയ രൂപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.  ദൈവകരുണയുടെ വിശുദ്ധചിത്രത്തെക്കുറിച്ചുള്ള ധ്യാനമാണ് ആദ്യത്തെ വഴി.  എല്ലാവർക്കും കാണാനായി തന്റെ കരുണാർദ്രമായ സ്നേഹത്തിന്റെ ഒരു ചിത്രം വരപ്പിക്കണമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടു. അത് ഒരു ചിത്രമാണ്…

കൂടുതൽ വായിക്കുക

featured image DM

വിചിന്തനം 5: ലോകത്തിന്റെ വീണ്ടെടുപ്പ്

മനുഷ്യാവതാരം അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ കരുണയുടെ പ്രവൃത്തിയായിരുന്നു. അതിനെ മറികടന്ന ഒരേയൊരു പിൽക്കാല പ്രവൃത്തി, സ്വന്തം രക്തത്താൽ പാപത്തെയും മരണത്തെയും നശിപ്പിച്ചുകൊണ്ട് യേശു കുരിശിൽ മരിച്ചതായിരുന്നു. കുരിശിലെ രക്തത്തിലൂടെയുള്ള ലോകത്തിന്റെ വീണ്ടെടുപ്പ് സ്നേഹത്തിന്റെയും കരുണയുടെയും പ്രവൃത്തിയാണ്…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 4: മനുഷ്യാവതാരവും ജനനവും

നിത്യനായ ദൈവപുത്രൻ പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ മാംസം ധരിച്ചപ്പോൾ, മനുഷ്യസ്വഭാവം എന്നേക്കുമായി മാറ്റപ്പെട്ടു. മനുഷ്യകുലത്തോട് സ്വയം ഐക്യപ്പെട്ടുകൊണ്ട് ദൈവം നമ്മുടെ അന്തസ്സ് ഉയർത്തി…

കൂടുതൽ വായിക്കുക

വിചിന്തനം 3: കരുണയുടെ പ്രവൃത്തിയായ മാലാഖമാരുടെ സൃഷ്ടി

ഭൗതികലോകത്തെ സൃഷ്ടിച്ചതിനു പുറമേ, ദൈവം ശൂന്യതയിൽനിന്ന് ആത്മീയലോകത്തെയും സൃഷ്ടിച്ചു. മാലാഖമാരും ഓരോ മനുഷ്യാത്മാവും ദൈവത്തിന്റെ നിർമ്മലസ്നേഹത്തിന്റെ ദാനങ്ങളാണ്. ആത്മീയലോകത്തെ സൃഷ്ടിച്ചപ്പോൾ, അറിയാനും സ്നേഹിക്കാനും കഴിവുള്ള ജീവികളെയാണ് ദൈവം സൃഷ്ടിച്ചത്. ആ…

കൂടുതൽ വായിക്കുക

ധ്യാനം 2: കാരുണ്യപ്രവൃത്തിയായ സൃഷ്ടി

ദൈവകരുണയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള ഒരുക്കമായി, ദൈവത്തിന്റെ ആദ്യദാനമായ ലോകസൃഷ്ടിയിൽനിന്ന് നാം ആരംഭിക്കുന്നു. ദൈവം തന്റെ നന്മയാൽ ശൂന്യതയിൽനിന്ന് ലോകത്തെ സൃഷ്ടിച്ചു. ശൂന്യതയിൽനിന്ന് സകലതും സൃഷ്ടിച്ച ഈ പ്രവൃത്തി, സൃഷ്ടി എന്നത്…

കൂടുതൽ വായിക്കുക