ധ്യാനം 341: എന്റെ ആത്മാവേ, കർത്താവിനെ ആരാധിക്കുക
പ്രകൃതിയിലെ ഏതെങ്കിലും അത്ഭുതം കാണാൻ നിങ്ങൾ പോയിട്ടുണ്ടെങ്കിൽ, അതു കൺമുന്നിൽ തെളിയുന്ന നിമിഷം വിസ്മയഭരിതമായിരിക്കും. ഗ്രാൻഡ് കാന്യനോ നയാഗ്ര വെള്ളച്ചാട്ടമോ സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവതനിരകളോ ആദ്യമായി കാണുമ്പോൾ നിങ്ങൾ ശ്വാസമടക്കിനിന്നുപോകും; ദൈവസൃഷ്ടിക്കു മുന്നിൽ ആരാധനാനിർഭരമായ ഒരു നിമിഷത്തിലേക്കു നിങ്ങൾ നയിക്കപ്പെടും. എന്നാൽ…