ധ്യാനചിന്ത 205: സമാധാനത്തിന്റെ കോട്ട
കർത്താവിന്റെ സമാധാനം ഒരു കോട്ടപോലെയാണ്; ദുഷ്ടനിൽനിന്നുള്ള എല്ലാ ബാഹ്യാക്രമണങ്ങളിൽനിന്നും നാം അതിൽ അഭയം തേടണം. ഈ കോട്ടയ്ക്കു പുറത്തായിരിക്കുമ്പോൾ ഈ ദുഷ്ടമായ ആക്രമണങ്ങൾക്കെല്ലാം നാം ഇരയാകുന്നു. കോപം, പീഡനം, വഞ്ചന, അസൂയ എന്നിവയുടെ അസ്ത്രങ്ങൾ നമുക്കു വലിയ നാശം വരുത്താം, പവിത്രമായ…