വിചിന്തനം 44: കർത്താവിന്റെ നോട്ടം ഭയത്തെ അകറ്റുന്നു
നമ്മുടെ കർത്താവ് രാവും പകലും പൂർണ്ണമായ സ്നേഹത്തോടും വാത്സല്യത്തോടുംകൂടെ നിങ്ങളെ നോക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യവും അവിടുന്ന് അറിയുന്നുവെന്നും എല്ലാ അനുഭവങ്ങളിലൂടെയും നിങ്ങളോടൊപ്പം നടക്കുന്നുവെന്നും നിങ്ങൾക്കറിയാമോ? ഇത് വിശ്വസിക്കാൻ പ്രയാസമായിരിക്കാം; കാരണം, നമുക്ക് അവിടുത്തെ സ്വരം ചെവികൊണ്ട് കേൾക്കാനോ, അവിടുത്തെ കണ്ണുകൊണ്ട് കാണാനോ, അല്ലെങ്കിൽ…