വിചിന്തനം 68: മറ്റുള്ളവരുടെ നന്മയിൽ ആനന്ദിക്കുക
മറ്റുള്ളവർ നന്നായി പ്രവർത്തിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? ഒരു കുട്ടി നന്നായി പ്രവർത്തിക്കുമ്പോൾ അത് മിക്കവാറും നിങ്ങളുടെ ആത്മാവിന് ആനന്ദം പകരും. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിലോ? മറ്റുള്ളവർ ചെയ്യുന്ന നന്മയിൽ ആത്മാർഥമായി സന്തോഷിക്കാൻ കഴിയുന്നത് കരുണയുള്ള ഹൃദയത്തിന്റെ ഉറപ്പായ അടയാളമാണ്. പലപ്പോഴും അസൂയയും ഈർഷ്യയും ഇത്തരത്തിലുള്ള…