വിചിന്തനം 47: മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരിച്ചറിയുക
പലപ്പോഴും നമ്മിലും നമ്മുടെ സ്വന്തം പ്രശ്നങ്ങളിലും നാം അത്രമാത്രം മുഴുകിപ്പോകുന്നതിനാൽ, നമുക്കു ചുറ്റുമുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സ്വന്തം കുടുംബാംഗങ്ങളുടെ, ക്ലേശങ്ങളും ആവശ്യങ്ങളും കാണാതെ പോകുന്നു. ചിലപ്പോഴാകട്ടെ…