ധ്യാനചിന്ത 330: മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക
നിങ്ങളുടെ പ്രാർഥനകളുടെ ശക്തിയെ കുറച്ചുകാണരുത്. ദൈവകരുണയിലുള്ള നിങ്ങളുടെ ആശ്രയം എത്രയധികമാണോ, അത്രയധികം ശക്തമായിരിക്കും നിങ്ങളുടെ പ്രാർഥനകൾ അവ ആവശ്യമുള്ളവർക്ക്. കർത്താവ് എല്ലാം അറിയുന്നു; ആർക്കാണ് എന്താണ് ആവശ്യമെന്നും അവിടുത്തേക്ക് അറിയാം. എന്നാൽ തന്റെ കൃപ പകർന്നുനൽകാൻ അവിടുന്ന് ആഗ്രഹിക്കുന്നത്…
