വിചിന്തനം 329: ആനന്ദത്തോടെ കുമ്പസാരിക്കുന്നത്
നിങ്ങൾ കുമ്പസാരത്തെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? മഹനീയമായ ഈ കൂദാശ നമ്മുടെ കർത്താവിന്റെ ആർദ്രമായ ഹൃദയത്തിൽനിന്നാണ് നിങ്ങൾക്കു നൽകപ്പെടുന്നത്. മഹനീയമായ ഈ ദാനത്തിലൂടെ ഈശോ നിങ്ങൾ വഹിക്കുന്ന ഭാരങ്ങൾ നീക്കുന്നു; അങ്ങനെ അവിടുത്തെ കരുണയിൽ കൂടുതൽ പൂർണ്ണമായി പങ്കുചേരാൻ നിങ്ങൾക്കു കഴിയുന്നു. ഇതു നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ…