ധ്യാനചിന്ത 174: ദൈവം നിശ്ചയിക്കുന്ന സമയം തികച്ചും ഉചിതമാണ്
ഈ ലോകത്തിൽ ദൈവതിരുഹിതം നിറവേറ്റാനും അവിടുത്തേക്കുവേണ്ടി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുമ്പോൾ, ചിലപ്പോൾ നമ്മുടെ രീതിയിലും നാം നിശ്ചയിക്കുന്ന സമയത്തും കാര്യങ്ങൾ ചെയ്യാൻ നാം ശ്രമിച്ചേക്കാം. എന്നാൽ ദൈവതിരുഹിതം യഥാർഥത്തിൽ നിറവേറ്റാൻ നിങ്ങൾ തീക്ഷ്ണമായി പ്രാർഥിക്കുകയും അവിടുത്തെ വിശുദ്ധ തിരുഹിതത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുകയും വേണം; അതിനുശേഷം സമർപ്പിക്കേണ്ടത്…