വിചിന്തനം 19: കർത്താവ് തന്റെ കരുണയിൽ നിങ്ങളെ സ്വീകരിക്കുന്നു
നിങ്ങൾ നമ്മുടെ ദിവ്യനാഥനെ ആത്മാർഥമായി അന്വേഷിച്ചിട്ടുണ്ടെങ്കിൽ, തന്റെ ഹൃദയത്തിലേക്കും വിശുദ്ധ തിരുഹിതത്തിലേക്കും നിങ്ങളെ സ്വീകരിക്കുമോ എന്ന് അവിടുത്തോടു ചോദിക്കുക. അവിടുത്തോടു ചോദിക്കുകയും അവിടുത്തെ ശ്രവിക്കുകയും ചെയ്യുക. നിങ്ങൾ എല്ലാം സമർപ്പിക്കുകയും നിങ്ങളെത്തന്നെ അവിടുത്തേക്കു അർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളെ സ്വീകരിക്കുന്നുവെന്ന് അവിടുന്ന് മറുപടി നൽകും. ഒരിക്കൽ…