ധ്യാനചിന്ത 38: നമ്മുടെ അനുദിന കർത്തവ്യം
തങ്ങളുടെ ജീവിതം വിരസവും ഏകതാനവുമാണെന്ന് ചിലർക്കു തോന്നിയേക്കാം. ദിവസവും ഒരേ കാര്യങ്ങൾതന്നെ ആവർത്തിക്കുന്നു. ചിലപ്പോൾ നാം പുതിയ ഉണർവും അനുഭവവും തേടുന്നു. എന്നാൽ ജീവിതത്തിലെ ലളിതവും ആവർത്തിച്ചുവരുന്നതും ഏകതാനവുമായ കാര്യങ്ങളിലെല്ലാം ഓരോ ദിവസവും ദൈവകൃപ നമ്മെ അനുഗമിക്കാൻ നാം അനുവദിച്ചാൽ…