ധ്യാനം 328: സ്വർഗം
നമുക്കൊരിക്കലും ഗ്രഹിക്കാനാവുന്നതിലും അതീതമായ മഹത്വവും സാഫല്യവും നിറഞ്ഞ ജീവിതത്തിലേക്ക് സ്വർഗം നമ്മെ ക്ഷണിക്കുന്നു. സ്വർഗത്തിൽപ്പോലും ദൈവത്തിന്റെയും അവിടുത്തെ കരുണയുടെയും മഹത്വപൂർണമായ രഹസ്യം നമുക്ക് പൂർണമായി ഗ്രഹിക്കാനാവില്ല. മഹത്വവും കൃപയുംകൊണ്ട് പ്രകാശിക്കുന്ന വിശുദ്ധർ സ്വർഗത്തിൽനിന്ന് സ്നേഹത്തോടെ നമ്മെ നോക്കുന്നു…