ധ്യാനം 160: കുമ്പസാരത്തിലെ കരുണ
കുമ്പസാരിക്കുമ്പോൾ ലഭിക്കുന്ന വലിയ ആനന്ദം നിങ്ങൾ കണ്ടെത്തിയിട്ടുണ്ടോ? ചിലർ കുമ്പസാരം എന്ന കൂദാശയെ വലിയ ആനന്ദം നൽകുന്ന ഒന്നായി കാണുന്നില്ല. പകരം, വേദനാജനകവും അപമാനകരവുമായ ഒരു അനുഭവമായാണ് അവർ അതിനെ കാണുന്നത്. എന്നാൽ സത്യസന്ധമായ ഒരു കുമ്പസാരത്തിലൂടെ ഉണ്ടാകുന്ന അപമാനബോധം ഒരുപക്ഷേ ചിലർക്ക് ആവശ്യമായിരിക്കാം…