വിചിന്തനം 354: പാപവലയുടെ കുരുക്കഴിക്കൽ
ഒരാൾ നുണപറയാൻ തുടങ്ങുകയും അതൊരു ശീലമാക്കുകയും ചെയ്യുമ്പോൾ, ഒടുവിൽ അയാൾ നുണകളുടെ വലയിൽ കുരുങ്ങിപ്പോകും. ഒരു നുണ മറ്റൊന്നിലേക്കു നയിക്കുന്നു; അധികം വൈകാതെ, ഈ വലയിൽനിന്ന് എങ്ങനെ മോചിതനാകണമെന്ന് അയാൾക്ക് അറിയാതാകുന്നു. ഇവിടെയാണ് നിങ്ങൾ കരുണ കാണിക്കേണ്ടത്. പരുഷമായി പെരുമാറാൻ വളരെ എളുപ്പമാണ്…