വിചിന്തനം 25: ആന്തരിക സഹനം – കരുണയിലേക്കുള്ള ഒരു പാത
ദൈവവുമായുള്ള നിങ്ങളുടെ ബന്ധം ആഴപ്പെടുമ്പോൾ, പോരാട്ടത്തിന്റെ അനേകം നിമിഷങ്ങളും ആശ്വാസത്തിന്റെ അനേകം നിമിഷങ്ങളും നിങ്ങൾക്കുണ്ടാകും. ആത്മീയ വരൾച്ചയുടെയും ആന്തരിക സഹനത്തിന്റെയും നിമിഷങ്ങളെ ഭയപ്പെടരുത്. അവ അനിവാര്യമാണ്; വിശുദ്ധിയിലേക്കു നയിക്കാൻ ദൈവം സ്വീകരിക്കുന്ന മാർഗത്തിന്റെ ഭാഗവുമാണ്…