മലയാളം

വിചിന്തനം 201: കാരാഗൃഹത്തിൽ ഈശോയോടൊപ്പമുള്ള രാത്രി

ഏതെങ്കിലും വിധത്തിൽ ഒരു നിഗൂഢ ആത്മീയാനുഭവത്തിലൂടെ പെസഹാവ്യാഴാഴ്ച രാത്രിയിലേക്ക് എത്തിച്ചേരാൻ നിങ്ങൾക്കു കഴിഞ്ഞാൽ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കുക. ഈശോ അനുഭവിച്ച സകലതും കാണാനും അനുഭവിക്കാനും നിങ്ങൾക്കു കഴിഞ്ഞാലോ എന്നും സങ്കൽപ്പിക്കുക. തോട്ടത്തിലെ പ്രാണവേദനയും പരിഹാസവും ക്രൂരമായ പെരുമാറ്റവും സങ്കൽപ്പിക്കുക…

കൂടുതൽ വായിക്കുക

വിചിന്തനം 200: സ്നേഹത്തിന്റെയും സഹനത്തിന്റെയും ഐക്യം

സ്നേഹവും സഹനവും പരസ്പരവിരുദ്ധമാണോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ വളരെയധികം സഹനം അനുഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്കു വലിയ സ്നേഹവും ഉണ്ടായിരിക്കുമോ? ചിന്തിക്കേണ്ട ഒരു ചോദ്യം ഇതാണ്: നിങ്ങളുടെ സഹനത്തിന്റെ ഉറവിടം എന്താണ്? അത് നിങ്ങളുടെ പാപമാണോ? മറ്റൊരാളോടുള്ള അനുകമ്പയാണോ? അത് ശാരീരികമോ മാനസികമോ ആയ…

കൂടുതൽ വായിക്കുക

വിചിന്തനം 199: യേശുവുമായുള്ള ഐക്യം മറ്റുള്ളവരുമായുള്ള ഐക്യമാണ്

പല കാരണങ്ങളാൽ സഭ മഹിമയുള്ളതാണ്. സഭയുടെ മഹിമയാർന്ന ഒരു വശം അതിനുള്ളിൽ കാണപ്പെടുന്ന ഐക്യമാണ്. ചില സമയങ്ങളിൽ സഭയ്ക്കുള്ളിൽ ഏറെ അനൈക്യവും വേദനയും എല്ലാത്തരത്തിലുള്ള ക്രമക്കേടുകളും ഉണ്ടെന്നത് സത്യമാണ്. എന്നാൽ ഇവ സഭയുടെ ഗുണങ്ങളല്ല. ഇവ പാപങ്ങളുടെ ഫലങ്ങളാണ്…

കൂടുതൽ വായിക്കുക

വിചിന്തനം 198: യഥാർത്ഥ സഹാനുഭൂതിയുടെ കരുണ

ഹൃദയത്തിൽനിന്നുള്ള യഥാർത്ഥ സഹാനുഭൂതിയുടെ അഭാവം മാനസികവും വൈകാരികവും, ആത്മീയവുമായ ഏതോ ഒരു തകരാറിന്റെ വ്യക്തമായ സൂചനയാണ്. ഇതിന്റെ മറുവശവും സത്യമായതിനാലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഹൃദയത്തിൽനിന്നുള്ള യഥാർത്ഥ സഹാനുഭൂതിയുടെ സാന്നിധ്യം ഒരാൾ മാനസികമായും വൈകാരികമായും…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 197: എനിക്ക് ദാഹിക്കുന്നു

“എനിക്ക് ദാഹിക്കുന്നു.” ലളിതമായ ഈ രണ്ടു വാക്കുകൾക്ക് എത്രയോ ആഴമായ അർത്ഥമുണ്ട്. നമ്മുടെ കർത്താവ് കുരിശിൽനിന്നാണ് അവ അരുളിച്ചെയ്തത്. അവിടുത്തെ ദാഹം ശമിപ്പിക്കാനായി വീഞ്ഞിൽനിന്നുള്ള വിനാഗിരിയിൽ മുക്കിയ ഒരു സ്പോഞ്ച് നൽകിക്കൊണ്ട് ഒരു പടയാളി അൽപ്പം ആശ്വാസം പകരാൻ ശ്രമിച്ചു. വിനാഗിരിയായി മാറിയ വീഞ്ഞ്, മാറ്റം സംഭവിച്ച ആത്മാവിന്റെ പ്രതീകമാണ്…

കൂടുതൽ വായിക്കുക

ധ്യാനം 196: മറ്റുള്ളവരിൽ ഈശോയെ സ്നേഹിക്കുക

“എന്റെ സഹോദരന്മാരിൽ ഏറ്റവും ചെറിയവന് നിങ്ങൾ ചെയ്യുന്നതെന്തും എനിക്കുതന്നെയാണ് ചെയ്യുന്നത്” (മത്തായി 25:40) എന്ന സുവിശേഷഭാഗം നമുക്ക് ഏറെ പരിചിതമാണ്. എന്നാൽ നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? വിശ്വസിക്കുന്നെങ്കിൽ, ഈശോയെ സ്നേഹിക്കുക എളുപ്പമാണെന്നും അതിനുള്ള അവസരം നിങ്ങൾക്ക് എല്ലായ്‌പ്പോഴും…

കൂടുതൽ വായിക്കുക

വിചിന്തനം 195: നമ്മുടെ മധുരാനന്ദം

വീഞ്ഞ് രുചിച്ചുനോക്കി അതിന്റെ ഗുണനിലവാരം തിരിച്ചറിയുന്നതിൽ നിങ്ങൾ വിദഗ്ധനാണെന്നിരിക്കട്ടെ. മികച്ച ഒരു കുപ്പി വീഞ്ഞിനും വിലകുറഞ്ഞ ഒന്നിനും ഇടയിൽ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ, തീർച്ചയായും നിങ്ങൾ മികച്ചതുതന്നെ തിരഞ്ഞെടുക്കും. അവ തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കറിയാം; അതിനാൽ, നല്ല വീഞ്ഞ് ലഭ്യമാണെന്ന് അറിയുമ്പോൾ…

കൂടുതൽ വായിക്കുക

വിചിന്തനം 194: ജീവിതത്തിലെ സംതൃപ്തി

ജീവിതത്തിൽ നിങ്ങൾക്ക് സംതൃപ്തി നൽകുന്നത് എന്താണ്? ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തർക്കും ഏറെ വ്യത്യസ്തമായിരിക്കാം. ഒരാൾ ജോലിയിൽ സംതൃപ്തി കണ്ടെത്തിയേക്കാം; മറ്റൊരാൾ കുടുംബകാര്യങ്ങളിലും, വേറൊരാൾ സമൂഹസേവനത്തിലും, ഇനിയൊരാൾ സമ്പത്തിലും ലൗകിക നേട്ടങ്ങളിലും. പലതും വ്യത്യസ്തവുമായ…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 193: മടിക്കരുത്

നിങ്ങൾക്ക് പത്തു ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചാൽ, “വേണ്ട, എനിക്ക് $100 മാത്രം തന്നാൽ മതി, അത്രയേ എനിക്കു വേണ്ടൂ” എന്നു നിങ്ങൾ ഒരുപക്ഷേ പറയില്ല. എന്നിട്ടും ദൈവകരുണയുടെ കാര്യത്തിൽ നാം പലപ്പോഴും ചെയ്യുന്നത് അതുതന്നെയാണ്. ദൈവം സമ്പത്തിന്റെ സമൃദ്ധി നമുക്കു വാഗ്ദാനം ചെയ്യുന്നു; നാമാകട്ടെ അതിൽ ഒരു ചെറിയ ഭാഗം മാത്രം സ്വീകരിക്കാൻ തീരുമാനിക്കുന്നു. എന്തുകൊണ്ടാണത്? അവിടുത്തെ കരുണയ്ക്ക് അതിരുകളില്ല. അത് അനന്തമാണ്. നാം…

കൂടുതൽ വായിക്കുക

വിചിന്തനം 192: നല്ല കാലത്തും ദുരിതകാലത്തും ദൈവത്തെ സ്നേഹിക്കുക

എല്ലാം നന്നായിരിക്കുമ്പോൾ ദൈവത്തെ “സ്നേഹിക്കുക” എളുപ്പമാണ്.  എന്നാൽ എല്ലാം നന്നായിരിക്കുമ്പോൾ നമ്മുടെ സ്നേഹം പരീക്ഷിക്കപ്പെടുന്നില്ല.  മനുഷ്യസഹനത്തിലൂടെ വരുന്ന പരീക്ഷണം ദൈവത്തോടുള്ള നമ്മുടെ സ്നേഹം വ്യക്തമാക്കുന്നു.  ഇത് നമ്മുടെ ആത്മീയജീവിതത്തിന് ഏറെ ഫലദായകമാകാം.  ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മറ്റൊന്നുമല്ലെന്ന് വിശ്വസിക്കാൻ എളുപ്പമാണ്…

കൂടുതൽ വായിക്കുക