മലയാളം

വിചിന്തനം 141: മാലാഖമാരുടെ കരുണ

മാലാഖവൃന്ദങ്ങൾ എന്ന ദാനത്തിന്റെ മഹത്ത്വം സ്വർഗത്തിൽവച്ചു മാത്രമേ നമുക്കു മനസ്സിലാകൂ. മഹിമയാർന്ന ഈ ആത്മീയജീവികളെ ദൈവം സ്നേഹത്താൽ സൃഷ്ടിച്ചു. അവരിൽ ചിലർ സൃഷ്ടിക്കപ്പെട്ടത് പരിശുദ്ധ ത്രിത്വത്തെ നിത്യമായി ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ്. ഈ വിളിയിൽ അവർ ഒരിക്കലും മടുക്കുന്നില്ല; അവർ ദൈവത്തെ ആരാധിക്കുന്നത് സദാ…

കൂടുതൽ വായിക്കുക

വിചിന്തനം 140: തെറ്റിദ്ധരിക്കപ്പെടുമ്പോൾ

മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ, ചിലപ്പോഴെങ്കിലും അവർ നിങ്ങളെ തെറ്റിദ്ധരിക്കുന്നതായി തോന്നാറുണ്ടോ? അടുത്ത കുടുംബാംഗമോ സുഹൃത്തോ സഹപ്രവർത്തകനോ മറ്റാരെങ്കിലുമോ ആയിരിക്കാം നിങ്ങളെ തെറ്റിദ്ധരിക്കുന്നത്. പ്രശ്നമിതാണ്: നിങ്ങളുടെ മനസ്സിലെയും ഹൃദയത്തിലെയും കാര്യങ്ങളും ഇച്ഛാശക്തിയും ഉദ്ദേശ്യവും മുൻകാല അനുഭവങ്ങളുമെല്ലാം ചേർന്നാണ് നിങ്ങളുടെ…

കൂടുതൽ വായിക്കുക

വിചിന്തനം 139: ദൈവപരിപാലനം അത് സാധ്യമാക്കുന്നു

ചിലപ്പോൾ, ദൈവം നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ വേഗത്തിൽ അവിടുത്തെ തിരുവിഷ്ടം നിറവേറാൻ നാം തിടുക്കം കൂട്ടാറുണ്ട്. അതിന്റെ ഫലമായി, ദൈവത്തിന്റെ ഇഷ്ടമല്ല, നമ്മുടെ സ്വന്തം ഇഷ്ടമാണ് നാം ഒടുവിൽ ചെയ്യുന്നത്. ക്ഷമയാണ് ഇതിന്റെ താക്കോൽ. കർത്താവ് നമ്മിൽ പ്രവർത്തിക്കാനായി നാം ക്ഷമയോടെ അവിടുത്തെ കാത്തിരിക്കണം; അങ്ങനെ നമ്മിലൂടെ എല്ലാം ചെയ്യുന്നത് അവിടുന്നുതന്നെയാകും. വാസ്തവത്തിൽ…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 138: ദൈവത്തിന്റെ കരുണ അനന്തമാണ്

ദൈവത്തിന്റെ കരുണ അനന്തമാണെന്നു കേൾക്കുന്നത് ഒരുപക്ഷേ അത്ഭുതകരമായി തോന്നണമെന്നില്ല. എന്നാൽ “അനന്തത” എന്ന ആശയം ഗ്രഹിക്കുക അത്ര എളുപ്പമല്ല. വാസ്തവത്തിൽ, അത് ഗ്രഹിക്കുക അസാധ്യമാണെന്ന് ചിലർ വാദിക്കും. അനന്തവും അതിരുകളില്ലാത്തതുമായ ഒന്നിന്റെ ആഴങ്ങളിലേക്ക് കടക്കുന്നത് നമുക്ക് എപ്പോഴെങ്കിലും ഗ്രഹിക്കാനാവുന്നതിനും അപ്പുറമാണ്. അതിനാൽ…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 137: കുരിശിലെ ശക്തി

പ്രാർഥിക്കുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും ക്രൂശിതരൂപത്തിൽ ദൃഷ്ടിയുറപ്പിച്ച് ഇരിക്കാറുണ്ടോ?  പുറമേനിന്നു നോക്കുമ്പോൾ, ക്രൂശിതരൂപം മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു യാഥാർഥ്യമാണ്.  ഇത്രയും ഭീകരമായ ഒരു സംഭവത്തെ നാം ഉയർത്തിപ്പിടിക്കുകയും ആദരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?  ദൈവപുത്രന്റെ ക്രൂരമായ കൊലപാതകം ആദ്യമൊന്നും നമ്മെ ആകർഷിക്കുന്ന ഒന്നായിരിക്കണമെന്നില്ല.  എങ്കിലും…

കൂടുതൽ വായിക്കുക

ധ്യാനം 136: നന്ദിനിറഞ്ഞ ഹൃദയത്തിന്റെ ശക്തി

കഴിഞ്ഞ ഒരു മാസത്തെ നിങ്ങളുടെ പ്രാർഥനാജീവിതത്തിന്റെ ഉള്ളടക്കം പരിശോധിച്ചാൽ, നിങ്ങൾ എന്തായിരിക്കും കാണുക? സമർപ്പണത്തിന്റെയും മധ്യസ്ഥപ്രാർഥനയുടെയും സ്തുതിയുടെയും ആരാധനയുടെയും അനേകം നിമിഷങ്ങൾ അതിൽ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. അതുപോലെ, നിങ്ങളുടെ പ്രാർഥന ആഴമായ നന്ദി അർപ്പിക്കുന്നതായിരുന്ന അനേകം നിമിഷങ്ങളും ഉണ്ടായിട്ടുണ്ടാകുമെന്ന് പ്രത്യാശിക്കാം…

കൂടുതൽ വായിക്കുക

വിചിന്തനം 135: ഈശോയുമായി സംഭാഷണം

നിങ്ങൾ ഈശോയുമായി സംസാരിക്കാറുണ്ടോ? ഏറെ ഫലദായകമായ ഒരു പ്രാർത്ഥനാരീതിയാണിത്. ദൈവവുമായുള്ള “സംഭാഷണം” പ്രാർത്ഥനയുടെ ഏറ്റവും ഉന്നതമായ രൂപമല്ലെങ്കിലും, പലപ്പോഴും നാം പ്രാർത്ഥന ആരംഭിക്കേണ്ടത് ഈ രീതിയിലാണ്. ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭാരം വഹിക്കുമ്പോൾ ദൈവവുമായുള്ള സംഭാഷണം വിശേഷാൽ ഫലദായകമാണ്…

കൂടുതൽ വായിക്കുക

വിചിന്തനം 134: നമ്മുടെ കൂട്ടായ അധ്വാനത്തിന്റെ മാധുര്യം

ഒരു തേനീച്ച ദിവസവും ഉത്സാഹത്തോടെ അധ്വാനിക്കുന്നു. ഒരു കൂട്ടിലെ തേനീച്ചകളെല്ലാം ഒരേ സ്വാഭാവിക ലക്ഷ്യത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. തേൻ ഉൽപാദിപ്പിക്കാനാണ് അവ അധ്വാനിക്കുന്നത്. ഇത് നിസ്സാരമായ ജോലിയല്ല; അൽപം തേൻ ഉൽപാദിപ്പിക്കാൻ ആയിരക്കണക്കിന് തേനീച്ചകളുടെ നിരന്തരമായ അധ്വാനം ആവശ്യമാണ്. എന്നാൽ ഒടുവിൽ അവയുടെ പരിശ്രമങ്ങൾ ഫലമണിയുന്നു…

കൂടുതൽ വായിക്കുക

ധ്യാനം 133: സ്വന്തം ശക്തിയാൽ ചെയ്യുന്ന പ്രവൃത്തികൾ

സ്വന്തം ശക്തിയാൽ നമുക്ക് ഒരു നന്മയും ചെയ്യാനാവില്ല. ഇതൊരു വസ്തുതയാണ്. സ്വന്തം ശക്തിയാൽ നമുക്ക് ചെയ്യാനാവുന്നത് പാപം മാത്രമാണ്. വാസ്തവത്തിൽ, ദൈവത്തെ പ്രസാദിപ്പിക്കാനും അവിടുത്തേക്കായി നല്ല കാര്യങ്ങൾ ചെയ്യാനുമുള്ള ഏക മാർഗം എല്ലാറ്റിനും അവിടുത്തെ ആശ്രയിക്കുക എന്നതാണ്. എല്ലാ കാര്യങ്ങളിലും ദൈവത്തെ പൂർണമായി ആശ്രയിക്കുന്ന ഒരു ബന്ധം നമുക്കുണ്ടായിരിക്കണം…

കൂടുതൽ വായിക്കുക

വിചിന്തനം 132: അഗ്രാഹ്യനായ ദൈവം

നമുക്കെല്ലാവർക്കുമുള്ള ഒരു പൊതുപ്രവണതയാണ് ജിജ്ഞാസ. അറിയാനുള്ള ആഗ്രഹത്തോടെ, മിക്കവാറും എല്ലാറ്റിനെക്കുറിച്ചും നമുക്ക് എളുപ്പത്തിൽ ജിജ്ഞാസ തോന്നുന്നു. മാസികകൾ, വാർത്താലേഖനങ്ങൾ, പരിപാടികൾ, ദിവസേനയുള്ള പരദൂഷണസദസ്സുകൾ തുടങ്ങിയവയെല്ലാം നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഈ ജിജ്ഞാസ ദൈവത്തെയും…

കൂടുതൽ വായിക്കുക