മലയാളം

വിചിന്തനം 151: ആത്മീയ ബന്ധുത്വം

മറ്റൊരാളുമായി യഥാർഥത്തിൽ അടുത്ത ബന്ധം പുലർത്താനും ആ വ്യക്തിയെ ആഴത്തിൽ മനസ്സിലാക്കാനും നിരന്തരം സംസാരിക്കുകയും മനസ്സിലെയും ഹൃദയത്തിലെയും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുകയും ചെയ്യേണ്ടതുണ്ടോ? ഇരുവരുടെയും ആത്മാക്കൾ ദൈവവുമായി ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നുവെങ്കിൽ അതിന്റെ ആവശ്യമില്ല. അങ്ങനെയെങ്കിൽ, വളരെ കുറച്ചു വാക്കുകൾകൊണ്ടുതന്നെ ഓരോരുത്തർക്കും തിരിച്ചറിയാനാകും, തങ്ങൾ പങ്കുവയ്ക്കുന്ന ഒരു…

കൂടുതൽ വായിക്കുക

വിചിന്തനം 150: മനുഷ്യരുടെ അഭിപ്രായങ്ങളുടെ കെണിയിൽപ്പെടാതിരിക്കുക

മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നത് പ്രധാനമാണോ?  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരുടെ “അഭിപ്രായങ്ങളെക്കുറിച്ച്” നിങ്ങൾ ഉത്കണ്ഠപ്പെടേണ്ടതുണ്ടോ?  ഉണ്ട് എന്നും ഇല്ല എന്നും പറയാം.  സത്യമായ “അഭിപ്രായം” മാത്രമാണ് പ്രധാനമെന്ന അർഥത്തിൽ, നാം ഉത്കണ്ഠപ്പെടേണ്ടതില്ല.  ദൈവത്തിന്റെ മനസ്സിലുള്ളതാണ് സത്യം.  ആ സത്യമാകട്ടെ…

കൂടുതൽ വായിക്കുക

വിചിന്തനം 149: ആന്തരിക പ്രചോദനങ്ങൾ

ദൈവത്തിന്റെ കരുണ ആവശ്യത്തിലിരിക്കുന്നവരുമായി പങ്കുവയ്ക്കാൻ എണ്ണമറ്റ അവസരങ്ങൾ നമുക്കു ചുറ്റുമുണ്ട്. എന്നാൽ അതിനുള്ള ഈ അവസരങ്ങൾ നാം വളരെ എളുപ്പത്തിൽ നഷ്ടപ്പെടുത്തിപ്പോകുന്നു. ദൈവകരുണയുടെ ഉപകരണങ്ങളാകാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കുന്ന ഒരു പ്രധാന മാർഗം നിരന്തരം ശ്രദ്ധ പുലർത്താൻ പരിശ്രമിക്കുക എന്നതാണ്…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 148: ശുദ്ധീകരണസ്ഥലത്തിലുള്ളവർക്കുള്ള കരുണ

പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ, ആ വ്യക്തി സ്വർഗത്തിലാണെന്നും ഇനി നമ്മുടെ പ്രാർഥനകൾ ആവശ്യമില്ലെന്നും ഉടൻതന്നെ കരുതാൻ എളുപ്പമാണ്. എന്നാൽ നമുക്കു മുമ്പേ മരണമടഞ്ഞവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് നമ്മുടെ പ്രാർഥനകൾ. കൃപാവസ്ഥയിൽ മരിക്കുന്ന ഓരോ വ്യക്തിയും…

കൂടുതൽ വായിക്കുക

വിചിന്തനം 147: പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയും കരുണ

ദൈവത്തിന്റെ അഗാധമായ കരുണയുടെ ഉപകരണമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  എങ്കിൽ, നിങ്ങളുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയുമാണ് നിങ്ങൾ അത് സാധിക്കുന്നത്.  ഒന്നാമതായി, പ്രവൃത്തികളിലൂടെ കരുണ കാണിക്കാനുള്ള അവസരങ്ങൾക്കായി നിങ്ങൾ നിരന്തരം ജാഗ്രതയോടെ കാത്തിരിക്കണം.  പലപ്പോഴും, അവസരം ലഭിക്കുമ്പോൾ (മറ്റൊരാളോട് ക്ഷമിക്കാനുള്ള അവസരംപോലെ), നാം പിന്തിരിയുന്നു…

കൂടുതൽ വായിക്കുക

വിചിന്തനം 146: ക്രിസ്തുവിന്റെ പീഡാനുഭവത്തോടു ചേർന്നുള്ള പ്രാർത്ഥന

നമ്മുടെ കർത്താവിന്റെ വിശുദ്ധ പീഡാനുഭവത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം.  എന്നാൽ യഥാർഥ ഹൃദയാനുഭൂതിയോടും സ്നേഹത്തോടും കൂടി അവിടുത്തെ പീഡാനുഭവത്തിലേക്കു നോക്കാൻ കഴിയുന്നവർ ചുരുക്കമാണ്.  നമ്മുടെ പ്രാർത്ഥനയിൽ വലിയ ഭക്തിയോടെ കർത്താവിന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാൻ നാം പഠിക്കണം.  ഇത് നമ്മുടെ സ്വന്തം പരിശ്രമത്താൽ നാം ചെയ്യുന്ന ഒരു കാര്യം എന്നതിലുപരി…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 145: സ്നേഹത്തിന്റെ വിസ്മയാദരങ്ങളിൽ ലയിച്ച്

സ്നേഹത്തിൽ ആഴ്ന്നുപോകുന്നത് ഒരാളെ “മന്ത്രമുഗ്ധനാക്കാം.” ഇത്തരത്തിലുള്ള മാനുഷിക സ്നേഹം ഒരു പരിധിവരെ നിങ്ങളെ വാക്കുകളില്ലാത്തവരാക്കിയേക്കാം; നിങ്ങൾക്ക് അനുഭവപ്പെടുന്നത് കൃത്യമായി പ്രകടിപ്പിക്കേണ്ടത് ആവശ്യമാണെന്നോ, അതിനു കഴിയുമെന്നുപോലുമോ തോന്നാതിരിക്കാം. എന്നാൽ ദൈവസ്നേഹം മാനുഷിക സ്നേഹത്തിന്റെ ഏതൊരു അനുഭവത്തിനും അതീതമാണ്; അതിനാൽ, അത് അനുഭവിക്കുമ്പോൾ…

കൂടുതൽ വായിക്കുക

വിചിന്തനം 144: നിങ്ങളുടെ വിശുദ്ധി മറ്റുള്ളവർക്കുള്ള ഒരു ദാനമാണ്

നിങ്ങളുടെ ആത്മാവിലേക്ക് തന്റെ ദൈവകരുണ ചൊരിയാൻ ഈശോ അതിയായി ആഗ്രഹിക്കുന്നു. നിങ്ങളുടെ പാപത്തെ രൂപാന്തരപ്പെടുത്തി നിങ്ങളെ തന്റെ പരിപൂർണമായ വാസസ്ഥലമാക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. നമുക്കു ഗ്രഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദാനമാണിത്; എങ്കിലും അതു സ്വീകരിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ കർത്താവിൽനിന്നുള്ള എണ്ണമറ്റ കൃപകൾ സ്വീകരിക്കുന്നത് മാത്രമല്ല…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 143: ശരണപ്പെടുക, ശരണപ്പെടുക, കൂടുതൽ ശരണപ്പെടുക

ഈ പുസ്തകത്തിലെ ഓരോ ധ്യാനചിന്തയും ഒരു പ്രാർത്ഥനയോടെ അവസാനിക്കുന്നു. ഓരോ പ്രാർത്ഥനയും “ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു” എന്ന പ്രാർത്ഥനയോടെയാണ് അവസാനിക്കുന്നത്.  എന്നാൽ നിങ്ങൾ അങ്ങനെ ശരണപ്പെടുന്നുണ്ടോ?  ശരണപ്പെടുക എന്നത് ഒരിക്കൽ മാത്രം ചെയ്യുന്ന ഒരു പ്രവൃത്തിയല്ല.  നാം ഒന്നുകിൽ ചെയ്യുകയോ അല്ലെങ്കിൽ ചെയ്യാതിരിക്കുകയോ ചെയ്യുന്ന ഒന്നല്ല അത്.  നാം നിരന്തരം കൂടുതൽ ആഴത്തിൽ ചെയ്യേണ്ട ഒന്നാണത്.  ശരണപ്പെടലിന്റെ ആഴങ്ങൾക്ക് പരിധിയില്ല…

കൂടുതൽ വായിക്കുക

വിചിന്തനം 142: കർത്താവിന്റെ സമാധാനം തിന്മയെ അകറ്റുന്നു

ദുഷ്ടനായ സാത്താന്റെ അസ്തിത്വം തിരിച്ചറിയേണ്ടത് പ്രധാനമാണ്.  അവന്റെ കോപവും വിദ്വേഷവും മനസ്സിലാക്കേണ്ടതും പ്രധാനമാണ്.  നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിലും തീവ്രമാണ് അവന്റെ വിദ്വേഷം.  നമ്മെ വെറുക്കുന്നതും തന്റെ സർവശക്തിയുമുപയോഗിച്ച് നമ്മെ നശിപ്പിക്കാൻ ശ്രമിക്കുന്നതും നിർത്താൻ അവനു കഴിയില്ല.  എന്തുകൊണ്ടാണ് ഇത്…

കൂടുതൽ വായിക്കുക