മലയാളം

വിചിന്തനം 41: വികാരങ്ങളും വിശ്വാസവും തമ്മിലുള്ള വൈരുധ്യം

ചിലപ്പോൾ സത്യം നമുക്ക് കാര്യമായ ആശ്വാസമൊന്നും നൽകുന്നില്ലെന്നു തോന്നാം. ഇങ്ങനെ പറയുന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാൽ സത്യസന്ധമായി ചിന്തിച്ചാൽ, നമുക്ക് അനുഭവപ്പെടുന്നത് സത്യമല്ലെന്ന് അറിയുമ്പോഴും നാം ഉള്ളിൽ വേദനിക്കുന്ന സന്ദർഭങ്ങളുണ്ട്. ഉദാഹരണത്തിന്, ദൈവം നമ്മോടൊപ്പമുണ്ടെന്നും നമ്മെ സ്നേഹിക്കുന്നുവെന്നും നമുക്ക് ഉറപ്പായി അറിയാമായിരിക്കും, എങ്കിലും…

കൂടുതൽ വായിക്കുക

വിചിന്തനം 40: നമ്മുടെ കർത്താവിന്റെ ഹൃദയത്തിലേക്കു പ്രവേശിക്കൽ

ഒരു പൊടിത്തരിയോ മണൽത്തരിയോ മിക്ക സാഹചര്യങ്ങളിലും അത്ര പ്രാധാന്യമുള്ളതല്ല. മുറ്റത്തോ വീടിന്റെ തറയിൽപ്പോലുമോ കിടക്കുന്ന ഒരു പൊടിത്തരിയോ മണൽത്തരിയോ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇവയിലേതെങ്കിലും കണ്ണിൽ വീണാൽ, ആ മണൽത്തരിയോ പൊടിത്തരിയോ ഉടൻതന്നെ നമ്മുടെ ശ്രദ്ധയിൽപ്പെടും. എന്തുകൊണ്ട്? കാരണം…

കൂടുതൽ വായിക്കുക

ധ്യാനം 39: ആത്മീയ ആശ്വാസത്തിന്റെ നഷ്ടം

നാം യേശുവിനെ അനുഗമിക്കുന്നതിനാൽ, നാം ചെയ്യുന്ന എല്ലാറ്റിലും നിരന്തരം ആശ്വാസവും സാന്ത്വനവും ലഭിക്കണമെന്ന ചിന്തയുടെ കെണിയിൽ വീഴാൻ എളുപ്പമാണ്.  അത് ശരിയാണോ?  ശരിയുമാണ്, ശരിയല്ലതാനും.  ഒരർഥത്തിൽ, നാം എപ്പോഴും ദൈവഹിതം നിറവേറ്റുകയും അത് നിറവേറ്റുകയാണെന്ന് അറിയുകയും ചെയ്യുന്നുവെങ്കിൽ, നമ്മുടെ ആശ്വാസം നിരന്തരമായിരിക്കും.  എന്നാൽ…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 38: നമ്മുടെ അനുദിന കർത്തവ്യം

തങ്ങളുടെ ജീവിതം വിരസവും ഏകതാനവുമാണെന്ന് ചിലർക്കു തോന്നിയേക്കാം. ദിവസവും ഒരേ കാര്യങ്ങൾതന്നെ ആവർത്തിക്കുന്നു. ചിലപ്പോൾ നാം പുതിയ ഉണർവും അനുഭവവും തേടുന്നു. എന്നാൽ ജീവിതത്തിലെ ലളിതവും ആവർത്തിച്ചുവരുന്നതും ഏകതാനവുമായ കാര്യങ്ങളിലെല്ലാം ഓരോ ദിവസവും ദൈവകൃപ നമ്മെ അനുഗമിക്കാൻ നാം അനുവദിച്ചാൽ…

കൂടുതൽ വായിക്കുക

ധ്യാനം 37: എളിമ, ലാളിത്യം, ആത്മാർത്ഥത

ഇന്ന് ധ്യാനിക്കാൻ മൂന്ന് വാക്കുകളുണ്ട്: എളിമ, ലാളിത്യം, ആത്മാർത്ഥത. എളിമയുള്ള ആത്മാക്കൾ ദൈവത്തെ കാണുകയും അറിയുകയും ചെയ്യുന്നു; കാരണം, ആവശ്യനേരങ്ങളിൽ അവർ തങ്ങളെത്തന്നെ ആശ്രയിക്കുന്നില്ല. ദൈവമാണ് എല്ലാമെന്നും അവിടുത്തെ കൂടാതെ തങ്ങൾ ഒന്നുമല്ലെന്നും അവർ തിരിച്ചറിയുന്നു. ലാളിത്യമുള്ള ആത്മാക്കൾ കുടുങ്ങിപ്പോകുന്നില്ല…

കൂടുതൽ വായിക്കുക

ധ്യാനം 36: ആത്മീയ സൗഹൃദത്തിന്റെ കാരുണ്യം

ചിലപ്പോൾ ജീവിതം ദുഷ്കരമായി നമുക്ക് അനുഭവപ്പെടുന്നു. നമ്മുടെ ആത്മീയജീവിതം വരണ്ടതോ താങ്ങാനാവാത്തതോ ആയി തോന്നാം. നമ്മുടെ പാപങ്ങൾ അതിജീവിക്കാനാവാത്തത്ര വലുതായി തോന്നാം. ദൈവവുമായുള്ള ബന്ധം വളർത്തിയെടുക്കുക ഏറെ പ്രയാസകരമായും തോന്നാം. എന്നാൽ ഈ അനുഭവങ്ങളെല്ലാം നമ്മെ ക്ഷണിക്കുന്ന കൃപകളാണ്…

കൂടുതൽ വായിക്കുക

വിചിന്തനം 35: കർത്താവിന്റെ പീഡാനുഭവം അനുഭവിച്ചറിയുക

നമ്മുടെ കർത്താവിന്റെ പീഡാനുഭവം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?  അവിടുത്തെ സഹനങ്ങൾ നിങ്ങളുടെ ആത്മാവിൽ അനുഭവിച്ചറിയുന്നുണ്ടോ?  ആദ്യമൊക്കെ ഇത് അഭിലഷണീയമല്ലെന്നു തോന്നിയേക്കാം.  എന്നാൽ നമ്മുടെ കർത്താവിന്റെ സഹനങ്ങളും പീഡാനുഭവവും അനുഭവിച്ചറിയുന്നത് വലിയൊരു കൃപയാണ്.  അവിടുത്തെ സഹനം അനുഭവിച്ചറിയുമ്പോൾ, നാം അതിനെ നേരിടുകയും നമ്മുടേതെന്നപോലെ ആശ്ലേഷിക്കുകയും വേണം.  നാം…

കൂടുതൽ വായിക്കുക

വിചിന്തനം 34: ദൈവത്തിൽ മാത്രം സംതൃപ്തി

ലൗകികവും ക്ഷണികവുമായ കാര്യങ്ങൾ നമ്മെ സംതൃപ്തരാക്കുന്നു എന്നു വിശ്വസിക്കുന്ന കെണിയിൽ ജീവിതത്തിൽ പലപ്പോഴും നാം വീണുപോകാം.  നമ്മുടെ പാപങ്ങൾ നമ്മെ സംതൃപ്തരാക്കുന്നു എന്നു ചിന്തിക്കുന്ന വഞ്ചനയിൽപ്പോലും നാം അകപ്പെട്ടേക്കാം.  വിചിത്രമെന്നു പറയട്ടെ, അവ ഒരുതരത്തിലുള്ള താൽക്കാലിക സംതൃപ്തി നൽകുന്നുമുണ്ട്. എന്നാൽ ഈ “സംതൃപ്തി”…

കൂടുതൽ വായിക്കുക

ധ്യാനം 33: ശുദ്ധീകരണത്തിന്റെ കരുണ

ദൈവം കാണുന്നതുപോലെ നിങ്ങളുടെ ആത്മാവിനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ എന്തായിരിക്കും കാണുക? ദൈവം നിങ്ങളുടെ ആത്മാവിനെ എങ്ങനെയായിരിക്കും കാണുന്നത്? തീർച്ചയായും, അവിടുന്ന് തന്റെ വിലയേറിയ കുഞ്ഞിനെയാണ് കാണുന്നത്; അത്യധികമായ സ്നേഹത്തോടെ നിങ്ങളെ നോക്കുകയും ചെയ്യുന്നു. എന്നാൽ അവിടുന്ന് നിങ്ങളുടെ പാപവും, ഏറ്റവും നിസ്സാരമായ പാപംപോലും കാണുന്നു. ഈ പാപങ്ങൾ, ഏറ്റവും ചെറിയ അപൂർണ്ണതപോലും…

കൂടുതൽ വായിക്കുക

ധ്യാനം 32: ക്ഷമയുടെ കരുണ

ജീവിതത്തിലുടനീളം മറ്റുള്ളവരുടെ പാപങ്ങൾ നിങ്ങളെ മുറിപ്പെടുത്തും.  ഇത് ഒഴിവാക്കാനാവില്ല.  ഈ മുറിവിനെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് യഥാർഥത്തിൽ ചിന്തിക്കേണ്ട ചോദ്യം.  നിങ്ങൾ അതിനെ മുറുകെപ്പിടിച്ച് അതേക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുമോ?  അതോ ക്ഷമിക്കുമോ?  എന്നാൽ ക്ഷമിച്ചതുകൊണ്ടുമാത്രം മതിയാകില്ല.  ദൈവകരുണ നിങ്ങളുടെ ആത്മാവിൽ അത്രമേൽ പ്രവേശിക്കാൻ നിങ്ങൾ അനുവദിക്കണം…

കൂടുതൽ വായിക്കുക