വിചിന്തനം 51: നിർമലസ്നേഹം
നിങ്ങളുടെ സ്നേഹം നിർമലമാണോ? ഇത്തരത്തിലുള്ള സ്നേഹം എങ്ങനെയുള്ളതാണ്? ക്രിസ്തുവിന്റെ ഹൃദയത്തിൽനിന്ന് നേരിട്ട് നിങ്ങളുടെ ജീവിതത്തിലേക്കും അതിലൂടെയും ഒഴുകുന്നതാണ് നിർമലസ്നേഹം. ഈ വിശുദ്ധ സ്നേഹത്തിന് മനോഹരമായ സവിശേഷതകളുണ്ട്. ഒന്നാമതായി, അത് സമൃദ്ധമാണ്. ക്രിസ്തുവിന്റെ ഹൃദയത്തോടെ സ്നേഹിക്കുമ്പോൾ നാം സമൃദ്ധമായി സ്നേഹിക്കുന്നു. അവിടെ…
