വിചിന്തനം 151: ആത്മീയ ബന്ധുത്വം
മറ്റൊരാളുമായി യഥാർഥത്തിൽ അടുത്ത ബന്ധം പുലർത്താനും ആ വ്യക്തിയെ ആഴത്തിൽ മനസ്സിലാക്കാനും നിരന്തരം സംസാരിക്കുകയും മനസ്സിലെയും ഹൃദയത്തിലെയും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുകയും ചെയ്യേണ്ടതുണ്ടോ? ഇരുവരുടെയും ആത്മാക്കൾ ദൈവവുമായി ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നുവെങ്കിൽ അതിന്റെ ആവശ്യമില്ല. അങ്ങനെയെങ്കിൽ, വളരെ കുറച്ചു വാക്കുകൾകൊണ്ടുതന്നെ ഓരോരുത്തർക്കും തിരിച്ചറിയാനാകും, തങ്ങൾ പങ്കുവയ്ക്കുന്ന ഒരു…