വിചിന്തനം 161: നിങ്ങൾക്കു നൽകപ്പെടുന്ന അതുല്യസ്നേഹം
ദൈവത്തിന്റെ സ്നേഹത്തെയും കരുണയെയും കുറിച്ച് ധ്യാനിക്കുമ്പോൾ, അവിടുത്തെ സ്നേഹത്തെ കൂടുതൽ പൊതുവായ ഒന്നായി കാണാൻ നമുക്കു തോന്നിയേക്കാം—എല്ലാവർക്കും ഒരേ രീതിയിൽ തുല്യമായി വിതരണം ചെയ്യപ്പെടുന്ന എന്തോ ഒന്നുപോലെ. എന്നാൽ ദൈവത്തിന് നിങ്ങളോടുള്ള സ്നേഹം, എല്ലാവർക്കും പൊതുവായി നൽകപ്പെടുന്ന ഒരു ദാനത്തേക്കാൾ എത്രയോ മഹത്തായ ഒന്നാണ്. അത്…