വിചിന്തനം 293: ഒന്നുമല്ലാതാകുക
സ്വന്തം ദൃഷ്ടിയിൽ ഒന്നുമല്ലാതാകുന്നതിൽ നിങ്ങൾ മൂല്യം കാണുന്നുണ്ടോ? ഒരുപക്ഷേ ഇല്ലായിരിക്കാം. ഇങ്ങനെയുള്ള ഭാഷ സ്വീകരിക്കാൻ പ്രയാസമുള്ളതിന്റെ കാരണം, ദൈവകൃപയുടെ ഒരു പ്രത്യേക ദാനത്തിലൂടെ മാത്രമേ എളിമയെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയൂ എന്നതാണ്. പുരാതന തത്ത്വചിന്തകരിൽ ചിലർ അഹങ്കാരത്തെ ഒരു മഹത്തായ സുകൃതമായി ഉയർത്തിക്കാട്ടുകപോലും ചെയ്യുന്നു, വിലകുറച്ചുകണ്ടുകൊണ്ട്…