വിചിന്തനം 206: ആത്മീയമായ പൂഴ്ത്തിവെപ്പ്
ആത്മീയജീവിതത്തിലെ യഥാർഥമായ ഒരു അപകടത്തെ “ആത്മീയമായ പൂഴ്ത്തിവെപ്പ്” എന്നു വിളിക്കാം. ദൈവകരുണയുടെ ഉപകരണമായി മാറുന്നതിനുപകരം, അതിന്റെ അന്തിമലക്ഷ്യമായി സ്വയം പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന വ്യക്തിയിലാണ് ഇതു കാണപ്പെടുന്നത്. ദൈവകരുണയുടെ അന്തിമലക്ഷ്യമാകാൻ ശ്രമിക്കുന്നതിലൂടെ, ഒരു…