വിചിന്തനം 302: മഹത്തായതും ശക്തവും തീക്ഷ്ണവുമായ ബുദ്ധി
നമ്മുടെ മനസ്സ് ദൈവത്തിൽനിന്നുള്ള ഒരു ദാനമാണ്; അവിടുത്തെ ഛായയിലും സാദൃശ്യത്തിലും നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിന്റെ രണ്ടു പ്രധാന വഴികളിൽ ഒന്നുമാണ് അത്. മറ്റേത് നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തി എന്ന ദാനത്തിലൂടെയാണ്. എന്നാൽ ബുദ്ധി അത്ഭുതകരമായ ഒരു ദാനമാണ്; അത് ദൈവത്തിന്റെ പ്രവർത്തനത്തിനായി സമർപ്പിക്കപ്പെടണം. നമ്മുടെ കർത്താവ്… എന്നു പ്രാർത്ഥിക്കുന്നത് നല്ലതാണ്.