വിചിന്തനം 192: നല്ല കാലത്തും ദുരിതകാലത്തും ദൈവത്തെ സ്നേഹിക്കുക
എല്ലാം നന്നായിരിക്കുമ്പോൾ ദൈവത്തെ “സ്നേഹിക്കുക” എളുപ്പമാണ്. എന്നാൽ എല്ലാം നന്നായിരിക്കുമ്പോൾ നമ്മുടെ സ്നേഹം പരീക്ഷിക്കപ്പെടുന്നില്ല. മനുഷ്യസഹനത്തിലൂടെ വരുന്ന പരീക്ഷണം ദൈവത്തോടുള്ള നമ്മുടെ സ്നേഹം വ്യക്തമാക്കുന്നു. ഇത് നമ്മുടെ ആത്മീയജീവിതത്തിന് ഏറെ ഫലദായകമാകാം. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മറ്റൊന്നുമല്ലെന്ന് വിശ്വസിക്കാൻ എളുപ്പമാണ്…