വിചിന്തനം 41: വികാരങ്ങളും വിശ്വാസവും തമ്മിലുള്ള വൈരുധ്യം
ചിലപ്പോൾ സത്യം നമുക്ക് കാര്യമായ ആശ്വാസമൊന്നും നൽകുന്നില്ലെന്നു തോന്നാം. ഇങ്ങനെ പറയുന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാൽ സത്യസന്ധമായി ചിന്തിച്ചാൽ, നമുക്ക് അനുഭവപ്പെടുന്നത് സത്യമല്ലെന്ന് അറിയുമ്പോഴും നാം ഉള്ളിൽ വേദനിക്കുന്ന സന്ദർഭങ്ങളുണ്ട്. ഉദാഹരണത്തിന്, ദൈവം നമ്മോടൊപ്പമുണ്ടെന്നും നമ്മെ സ്നേഹിക്കുന്നുവെന്നും നമുക്ക് ഉറപ്പായി അറിയാമായിരിക്കും, എങ്കിലും…