മലയാളം

വിചിന്തനം 51: നിർമലസ്നേഹം

നിങ്ങളുടെ സ്നേഹം നിർമലമാണോ? ഇത്തരത്തിലുള്ള സ്നേഹം എങ്ങനെയുള്ളതാണ്? ക്രിസ്തുവിന്റെ ഹൃദയത്തിൽനിന്ന് നേരിട്ട് നിങ്ങളുടെ ജീവിതത്തിലേക്കും അതിലൂടെയും ഒഴുകുന്നതാണ് നിർമലസ്നേഹം. ഈ വിശുദ്ധ സ്നേഹത്തിന് മനോഹരമായ സവിശേഷതകളുണ്ട്. ഒന്നാമതായി, അത് സമൃദ്ധമാണ്. ക്രിസ്തുവിന്റെ ഹൃദയത്തോടെ സ്നേഹിക്കുമ്പോൾ നാം സമൃദ്ധമായി സ്നേഹിക്കുന്നു. അവിടെ…

ധ്യാനചിന്ത 50: ദൈവത്തിന്റെ സ്വരം ശ്രവിക്കൽ

നിങ്ങളുടെ ദിവസം മുഴുവൻ ദൈവം നിങ്ങളോടു സംസാരിക്കുന്നുണ്ട് എന്നത് സത്യമാണ്.  അവിടുന്ന് തന്റെ സത്യവും നിങ്ങളുടെ ജീവിതത്തിനുള്ള മാർഗനിർദേശവും നിരന്തരം അറിയിക്കുകയും തന്റെ കരുണ നിരന്തരം ചൊരിയുകയും ചെയ്യുന്നു.  എന്നാൽ അവിടുത്തെ സ്വരം അതീവ സൗമ്യവും നിശ്ശബ്ദവുമാണ് എന്നതാണ് പ്രശ്നം.  എന്തുകൊണ്ട്?  കാരണം, നിങ്ങളുടെ പൂർണ്ണശ്രദ്ധ അവിടുന്ന് ആഗ്രഹിക്കുന്നു.  അവിടുന്ന്…

ധ്യാനചിന്ത 49: തെറ്റിദ്ധരിക്കപ്പെടുമ്പോൾ

വിശുദ്ധരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ആ പാതയിലൂടെ നടന്നാൽ, വീരോചിതമായ പുണ്യജീവിതം നയിക്കാൻ നാം വിളിക്കപ്പെടും. വീരോചിതമായ പുണ്യജീവിതം മറ്റുള്ളവർക്ക് എപ്പോഴും മനസ്സിലാകണമെന്നില്ല. വാസ്തവത്തിൽ, ലൗകിക ജ്ഞാനത്തിന്റെ ദൃഷ്ടിയിൽ വീരോചിതവും വിശുദ്ധവുമായ പുണ്യജീവിതം ഭോഷത്തമാണ്. എന്നാൽ നാം അനുവദിക്കരുത്…

വിചിന്തനം 48: നിശ്ശബ്ദത

നമ്മുടെ നാവിന് മറ്റുള്ളവരെ വളർത്താനും തകർക്കാനും കഴിയും. നമ്മുടെ നാവ് നമ്മുടെ സ്വന്തം ആത്മാവിനെയും നേരിട്ടു സ്വാധീനിക്കുന്നു. ദൈവപ്രചോദിതമായ വാക്കുകൾ നാവ് സംസാരിക്കുമ്പോൾ നാം വിശുദ്ധിയിൽ വളരുന്നു. ദൈവത്തിൽനിന്നല്ലാത്ത വാക്കുകൾ നാവ് സംസാരിക്കുമ്പോൾ നമ്മുടെ ആത്മാവിനും മറ്റുള്ളവർക്കും നാം വലിയ ദോഷം വരുത്തുന്നു. ആ…

വിചിന്തനം 47: മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരിച്ചറിയുക

പലപ്പോഴും നമ്മിലും നമ്മുടെ സ്വന്തം പ്രശ്നങ്ങളിലും നാം അത്രമാത്രം മുഴുകിപ്പോകുന്നതിനാൽ, നമുക്കു ചുറ്റുമുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സ്വന്തം കുടുംബാംഗങ്ങളുടെ, ക്ലേശങ്ങളും ആവശ്യങ്ങളും കാണാതെ പോകുന്നു.  ചിലപ്പോഴാകട്ടെ…

വിചിന്തനം 46: ദൈനംദിന കടമകളാണ് സ്വർഗത്തിലേക്കുള്ള വഴി

നമ്മുടെ ലക്ഷ്യം സ്വർഗമായിരിക്കണം എന്നത് സത്യമാണ്. ഈ നിത്യയാഥാർഥ്യത്തിൽ നാം എപ്പോഴും ദൃഷ്ടിയുറപ്പിക്കണം. എന്തുകൊണ്ട്? കാരണം, കടന്നുപോകുന്ന ഈ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ, ആത്യന്തികമായി പ്രാധാന്യമുള്ളത് സ്വർഗം മാത്രമാണ്. അപ്പോൾ, അലംഭാവത്തിലേക്ക് വഴുതിവീഴാതെ നാം എങ്ങനെ സ്വർഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും…

വിചിന്തനം 45: ദിവ്യകാരുണ്യസ്വീകരണം

ചിലപ്പോൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നമുക്കു താൽപര്യം തോന്നാതിരിക്കാം; അല്ലെങ്കിൽ പരിശുദ്ധ കുർബാനയെ സമീപിക്കുമ്പോൾ നമ്മുടെ മനസ്സ് ഏറെ പതറിപ്പോയേക്കാം.  അത്തരം സാഹചര്യത്തിൽ നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് വിശുദ്ധമായ അനുസരണത്തിൽ ജീവിക്കുക എന്നതായിരിക്കാം.  എല്ലാ ഞായറാഴ്ചകളിലും എല്ലാ വിശുദ്ധ തിരുനാൾദിനങ്ങളിലും നിങ്ങൾ ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു…

വിചിന്തനം 44: കർത്താവിന്റെ നോട്ടം ഭയത്തെ അകറ്റുന്നു

നമ്മുടെ കർത്താവ് രാവും പകലും പൂർണ്ണമായ സ്നേഹത്തോടും വാത്സല്യത്തോടുംകൂടെ നിങ്ങളെ നോക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?  നിങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യവും അവിടുന്ന് അറിയുന്നുവെന്നും എല്ലാ അനുഭവങ്ങളിലൂടെയും നിങ്ങളോടൊപ്പം നടക്കുന്നുവെന്നും നിങ്ങൾക്കറിയാമോ?  ഇത് വിശ്വസിക്കാൻ പ്രയാസമായിരിക്കാം; കാരണം, നമുക്ക് അവിടുത്തെ സ്വരം ചെവികൊണ്ട് കേൾക്കാനോ, അവിടുത്തെ കണ്ണുകൊണ്ട് കാണാനോ, അല്ലെങ്കിൽ…

വിചിന്തനം 43: ക്ലേശങ്ങളിൽ ക്ഷമ

ദൈവത്തിന്റെ ദൃഷ്ടിയിൽ കൂടുതൽ വിലപ്പെട്ടത് എന്താണ്? നിങ്ങൾ ചെയ്യാൻ ഒരുങ്ങുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കുന്നതോ, അതോ ജീവിതത്തിലെ എല്ലാ ക്ലേശങ്ങളും ക്ഷമയോടും സമാധാനത്തോടുംകൂടെ സഹിക്കുന്നതോ? പലർക്കും ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പ്രയാസം തോന്നുകയും രണ്ടും തിരഞ്ഞെടുക്കാൻ ആഗ്രഹമുണ്ടാവുകയും ചെയ്തേക്കാം. തീർച്ചയായും, ദൈവഹിതവും അവിടുന്ന് നമ്മിൽനിന്ന് ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റാൻ നാം ഒരുങ്ങുകയും…

ധ്യാനചിന്ത 42: പ്രായശ്ചിത്തമായി അർപ്പിക്കപ്പെടുന്ന അനീതിയനുഭവം

ജീവിതത്തിൽ പലപ്പോഴും നാം അനീതിക്ക് ഇരയാകാറുണ്ട്. അപ്പോൾ തിരിച്ചടിക്കാനും സ്വയം പ്രതിരോധിക്കാനും നീതി നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് നമുക്ക് ആദ്യം തോന്നുക. എന്നാൽ ഈശോ ചെയ്തത് അതാണോ? അല്ല, അവിടുന്ന് മൗനം പാലിക്കുകയും നമ്മുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തബലിയായി എല്ലാ അനീതികളും സ്വീകരിക്കുകയും ചെയ്തു. അവിടുന്നായിരുന്നു…