വിചിന്തനം 147: പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയും കരുണ
ദൈവത്തിന്റെ അഗാധമായ കരുണയുടെ ഉപകരണമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, നിങ്ങളുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയുമാണ് നിങ്ങൾ അത് സാധിക്കുന്നത്. ഒന്നാമതായി, പ്രവൃത്തികളിലൂടെ കരുണ കാണിക്കാനുള്ള അവസരങ്ങൾക്കായി നിങ്ങൾ നിരന്തരം ജാഗ്രതയോടെ കാത്തിരിക്കണം. പലപ്പോഴും, അവസരം ലഭിക്കുമ്പോൾ (മറ്റൊരാളോട് ക്ഷമിക്കാനുള്ള അവസരംപോലെ), നാം പിന്തിരിയുന്നു…