ധ്യാനചിന്ത 20: എല്ലാ ദിവസവും നിങ്ങളുടെ ജീവിതം ഈശോയ്ക്ക് സമർപ്പിക്കുക
ഈശോ നിങ്ങളെ സ്വീകരിക്കുകയും നിങ്ങളുടെ ആത്മാവിനെ സ്വന്തമാക്കുകയും ചെയ്തുകഴിഞ്ഞാൽ, ഇനി എന്തു സംഭവിക്കുമെന്ന് ഓർത്ത് ആകുലപ്പെടരുത്. ജീവിതം ഉടനടി നാടകീയമായി മാറുമെന്ന് പ്രതീക്ഷിക്കരുത്; എന്നാൽ അങ്ങനെ സംഭവിച്ചാൽ അതിശയിക്കുകയും വേണ്ട. പ്രധാനം ഇതുമാത്രമാണ്: ദിവസവും നിങ്ങളെത്തന്നെ സമർപ്പിക്കുന്നത് നവീകരിക്കുക, അവിടുത്തെ…