ധ്യാനചിന്ത 97: നമ്മുടെ ബലഹീനത എന്ന “ഒഴികഴിവ്”
ഒരു ബഹിരാകാശവാഹനം ആദ്യംമുതൽ നിർമ്മിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ, ഈ മേഖലയിൽ നിങ്ങൾക്കു വേണ്ട പ്രാവീണ്യമില്ലെന്നും അതിനാൽ ആവശ്യപ്പെടുന്ന കാര്യം ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് നിങ്ങൾ എതിർത്തേക്കാം. ദൈവത്തിന്റെ തിരുഹിതത്തെക്കുറിച്ചും നാം പലപ്പോഴും അവിടുത്തോട് ഇതേ രീതിയിൽ പ്രതികരിക്കാറുണ്ട്. നമുക്ക് എളുപ്പത്തിൽ തോന്നാം…