വിചിന്തനം 267: നീതിയോ കരുണയോ?
ദൈവത്തിന്റെ നീതിയെക്കുറിച്ചും അവിടുത്തെ കരുണയെക്കുറിച്ചും സംസാരിക്കുന്നത് ഉചിതമാണ്. അവ പരസ്പരവിരുദ്ധമല്ല. ദൈവത്തെ സേവിക്കാൻ വിസമ്മതിച്ച മാലാഖമാരുടെമേൽ അവിടുത്തെ നീതി നടപ്പാക്കപ്പെട്ടതുപോലെ, അനുതപിക്കാൻ വിസമ്മതിക്കുന്നവരുടെമേലും അതു നടപ്പാക്കപ്പെടും. എന്നാൽ ഇപ്പോഴാകട്ടെ, ദൈവം കരുണാമയനാണെന്നു പറയുന്നതാണ് കൂടുതൽ ഉചിതം. വാസ്തവത്തിൽ…