വിചിന്തനം 53: പ്രാർഥനയിലെ ബുദ്ധിമുട്ടുകൾ
ദിവസവും പ്രാർഥിക്കുന്ന ശീലം വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോൾ ആന്തരികവും ബാഹ്യവുമായ ബുദ്ധിമുട്ടുകൾ നാം നേരിടുന്നു. ആന്തരിക ബുദ്ധിമുട്ടുകൾ: നിരുത്സാഹം, ആധ്യാത്മിക വരൾച്ച, ആത്മാവിന്റെ ഭാരാവസ്ഥ, പ്രലോഭനങ്ങൾ. ക്ഷമയിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ഈ ബുദ്ധിമുട്ടുകളെ അതിജീവിക്കാം. ബാഹ്യമായ…