വിചിന്തനം 127: അനുസരണത്തിലൂടെയുള്ള ദൈവസ്നേഹം
നിങ്ങളുടെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ നിങ്ങൾ ഇത് എങ്ങനെ ചെയ്യും? ദൈവത്തോടുള്ള സ്നേഹം നമ്മുടെ ജീവിതത്തിൽ പ്രവൃത്തിയിലൂടെ പ്രകടമാകുന്നത് എങ്ങനെയാണ്? ആത്യന്തികമായി, വിശുദ്ധമായ അനുസരണത്തിലൂടെയാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്. മറ്റെല്ലാറ്റിനുമുപരിയായി അവിടുത്തെ ദൈവികഹിതം നാം അനുസരിക്കണം. ഒരുപക്ഷേ…