വിചിന്തനം 181: വിശുദ്ധമായ അനാസക്തി
നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം എന്താണെന്നത് പ്രധാനമാണോ? ആദ്യം കേൾക്കുമ്പോൾ ഇതൊരു വിചിത്രമായ ചോദ്യമായി തോന്നിയേക്കാം. എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ദൈവം നിങ്ങളിൽനിന്ന് എന്ത് ആഗ്രഹിക്കുന്നു എന്നത് പ്രധാനമാണോ? അവിടുന്ന് നിങ്ങളെ നിരന്തരമായ അധ്വാനത്തിലേക്കു വിളിച്ചാലോ? അല്ലെങ്കിൽ ശാന്തമായ വിശ്രമത്തിലേക്കു വിളിച്ചാലോ? അല്ലെങ്കിൽ…