ധ്യാനചിന്ത 50: ദൈവത്തിന്റെ സ്വരം ശ്രവിക്കൽ
നിങ്ങളുടെ ദിവസം മുഴുവൻ ദൈവം നിങ്ങളോടു സംസാരിക്കുന്നുണ്ട് എന്നത് സത്യമാണ്. അവിടുന്ന് തന്റെ സത്യവും നിങ്ങളുടെ ജീവിതത്തിനുള്ള മാർഗനിർദേശവും നിരന്തരം അറിയിക്കുകയും തന്റെ കരുണ നിരന്തരം ചൊരിയുകയും ചെയ്യുന്നു. എന്നാൽ അവിടുത്തെ സ്വരം അതീവ സൗമ്യവും നിശ്ശബ്ദവുമാണ് എന്നതാണ് പ്രശ്നം. എന്തുകൊണ്ട്? കാരണം, നിങ്ങളുടെ പൂർണ്ണശ്രദ്ധ അവിടുന്ന് ആഗ്രഹിക്കുന്നു. അവിടുന്ന്…