മലയാളം

ധ്യാനചിന്ത 102: ദൈവം ദുർബലരെ ഉപകരണമാക്കുന്നു

നിങ്ങൾ ദൈവമായിരുന്നുവെന്നും മഹത്തായ ഒരു ദൗത്യം പൂർത്തിയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും കരുതുക. നിങ്ങൾ ആരെ തിരഞ്ഞെടുക്കുമായിരുന്നു? പ്രകടമായ കഴിവുകളുള്ള ഒരാളെയോ? അതോ ദുർബലനും വിനീതനും സ്വാഭാവിക കഴിവുകൾ വളരെ കുറവാണെന്നു തോന്നുന്നവനുമായ ഒരാളെയോ? അതിശയകരമെന്നു പറയട്ടെ, ദൈവം മിക്കപ്പോഴും ദുർബലരെ തിരഞ്ഞെടുക്കുന്നത്…

കൂടുതൽ വായിക്കുക

ധ്യാനം 101: മറ്റുള്ളവരിലൂടെ സംസാരിക്കുന്ന ദൈവം

പലപ്പോഴും, നിങ്ങൾ കേൾക്കേണ്ട ഒരു പ്രത്യേക സന്ദേശം നിങ്ങളോടു പറയാൻ ദൈവം ആഗ്രഹിക്കുന്നു. ഒരു പ്രസംഗം കേൾക്കുമ്പോഴോ ഒരു പുസ്തകം വായിക്കുമ്പോഴോ റേഡിയോയിൽ എന്തെങ്കിലും കേൾക്കുമ്പോഴോ ഒരു സുഹൃത്തുമായി സംസാരിക്കുമ്പോഴോ, സ്വാധീനം ചെലുത്തുന്നതായി തോന്നാത്ത ഒരു പ്രത്യേക കാര്യം നിങ്ങളുടെ ശ്രദ്ധയെ ശക്തമായി ആകർഷിച്ചേക്കാം…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 100: നന്മയ്ക്കായുള്ള ആഗ്രഹം

ദൈവത്തോടും മറ്റുള്ളവരോടും നാം കാണിക്കുന്ന സ്നേഹത്തെപ്രതി ദൈവം നമ്മെ നോക്കി പുഞ്ചിരിക്കുകയും നമുക്ക് സമൃദ്ധമായി പ്രതിഫലങ്ങൾ നൽകുകയും ചെയ്യുന്നു. അവിടുത്തെ കൃപയാൽ പ്രചോദിതമാകുമ്പോൾ നമ്മുടെ സ്നേഹപ്രവൃത്തികൾ സ്വർഗത്തിലെ നിക്ഷേപങ്ങളായി രൂപാന്തരപ്പെടുന്നു. എന്നാൽ നിക്ഷേപങ്ങളായി രൂപാന്തരപ്പെടുന്നത് അവ മാത്രമല്ല. നന്മ ചെയ്യാനുള്ള നമ്മുടെ ആഗ്രഹംപോലും…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 99: പാപത്തിന്റെ ചാട്ടവാർ

ഈശോ അത്രയേറെ സഹിച്ചത് എന്തുകൊണ്ടാണ്? അവിടുന്ന് ഇത്ര ക്രൂരമായി ചമ്മട്ടിയടിയേറ്റത് എന്തുകൊണ്ടാണ്? അവിടുത്തെ മരണം ഇത്ര വേദനാജനകമായത് എന്തുകൊണ്ടാണ്? കാരണം, പാപത്തിന് അനന്തരഫലങ്ങളുണ്ട്; അത് വലിയ വേദനയുടെ ഉറവിടവുമാണ്. എന്നാൽ ഈശോ സ്വമനസ്സാലെയും പാപരഹിതമായും സഹനത്തെ ആശ്ലേഷിച്ചത് രൂപാന്തരപ്പെടുത്തി…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 98: ഒരു ഉപകരണമാകുക

ഏതെങ്കിലും ദൗത്യം നിറവേറ്റാൻ ദൈവം നമ്മെ വിളിക്കുമ്പോൾ, ആരാണ് പ്രവർത്തിക്കുന്നത്?  ദൈവമോ നമ്മളോ?  നമ്മൾ ഇരുവരും പ്രവർത്തിക്കുന്നു എന്നതാണ് സത്യം; ദൈവമാണ് ഉറവിടം, നമ്മൾ ഉപകരണവും.  നാം സ്വതന്ത്രമനസ്സോടെ പരിശ്രമിക്കുന്നു; എന്നാൽ നമ്മിലൂടെ പ്രകാശിക്കുന്നത് ദൈവമാണ്.  ഒരു ജാലകത്തിന് വീട്ടിൽ വെളിച്ചത്തിന്റെ ഉറവിടമായി വർത്തിക്കാൻ കഴിയുന്നതുപോലെ…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 97: നമ്മുടെ ബലഹീനത എന്ന “ഒഴികഴിവ്”

ഒരു ബഹിരാകാശവാഹനം ആദ്യംമുതൽ നിർമ്മിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ, ഈ മേഖലയിൽ നിങ്ങൾക്കു വേണ്ട പ്രാവീണ്യമില്ലെന്നും അതിനാൽ ആവശ്യപ്പെടുന്ന കാര്യം ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് നിങ്ങൾ എതിർത്തേക്കാം.  ദൈവത്തിന്റെ തിരുഹിതത്തെക്കുറിച്ചും നാം പലപ്പോഴും അവിടുത്തോട് ഇതേ രീതിയിൽ പ്രതികരിക്കാറുണ്ട്.  നമുക്ക് എളുപ്പത്തിൽ തോന്നാം…

കൂടുതൽ വായിക്കുക

വിചിന്തനം 96: ദൈവത്തിന് നിങ്ങൾക്കുവേണ്ടിയുള്ള മഹത്തായ പദ്ധതി

നമുക്കെല്ലാവർക്കും ചിലപ്പോഴെങ്കിലും വലിയ മഹത്വം കൈവരിക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടാകാം.  ഞാൻ ധനികനും പ്രശസ്തനുമായിരുന്നെങ്കിലോ?  ഈ ലോകത്തിൽ എനിക്ക് വലിയ അധികാരം ഉണ്ടായിരുന്നെങ്കിലോ?  ഞാൻ മാർപാപ്പയോ രാഷ്ട്രപതിയോ ആയിരുന്നെങ്കിലോ?  എന്നാൽ നമുക്ക് ഉറപ്പിക്കാവുന്ന ഒരു കാര്യമുണ്ട്: ദൈവം നമുക്കായി മഹത്തായ കാര്യങ്ങൾ തീർച്ചയായും മനസ്സിൽ കരുതിയിട്ടുണ്ട്.  അവിടുന്ന് നമ്മെ ഒരു മഹത്വത്തിലേക്കു വിളിക്കുന്നു…

കൂടുതൽ വായിക്കുക

വിചിന്തനം 95: ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കുക

വിശാലമായ സമുദ്രത്തിന്റെ നടുവിലേക്ക് നിങ്ങൾ ഒരു വസ്തു ഇട്ടാൽ, അത് നനയുമെന്ന് നിങ്ങൾക്ക് ഉറച്ച ബോധ്യമുണ്ടായിരിക്കും.  അതിവിശാലമായ ആ സമുദ്രം അതിനെ മുഴുവനായി മൂടും.  ദൈവത്തിന്റെ കരുണയും അതുപോലെയാണ്.  അത് അതിവിശാലവും അനന്തവുമാണ്.  അതിനാൽ, നിങ്ങൾ ആശ്രയിക്കുന്നെങ്കിൽ…

കൂടുതൽ വായിക്കുക

വിചിന്തനം 94: ദുഷ്ടനെ നേരിടൽ

ദുഷ്ടന്റെ കൊടിയ വിദ്വേഷം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, വിശുദ്ധിക്കായി പരിശ്രമിക്കാതിരിക്കുക. സാത്താൻ അപ്പോഴും നിങ്ങളെ വെറുക്കും; എന്നാൽ ഒരു വിശുദ്ധനെ വെറുക്കുന്നതുപോലെ അത്രയധികം നിങ്ങളെ വെറുക്കുകയില്ല. പക്ഷേ, തീർച്ചയായും ഇത് ഭോഷത്തമാണ്! വിദ്വേഷം ഒഴിവാക്കാനായി ആരെങ്കിലും വിശുദ്ധി ഒഴിവാക്കുന്നത് എന്തിനാണ്…

കൂടുതൽ വായിക്കുക

ധ്യാനം 93: സ്നേഹവും പാപവും തമ്മിലുള്ള സംഗമം

സ്നേഹവും പാപവും എവിടെയാണ് കണ്ടുമുട്ടുന്നത്?  നമ്മുടെ കർത്താവിന് സഹിക്കേണ്ടിവന്ന പീഡനത്തിലും പരിഹാസത്തിലും ദുഷ്ടതയിലുമാണ് അവ കണ്ടുമുട്ടുന്നത്.  അവിടുന്ന് പരിപൂർണ്ണ സ്നേഹത്തിന്റെ അവതാരമായിരുന്നു.  അവിടുത്തെ ഹൃദയത്തിലെ കരുണ അനന്തമായിരുന്നു.  എല്ലാ മനുഷ്യരോടുമുള്ള അവിടുത്തെ കരുതലും താത്പര്യവും സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു.  എന്നിട്ടും പടയാളികൾ അവിടുത്തെ പരിഹസിച്ചു…

കൂടുതൽ വായിക്കുക